Times Kerala

100 കിലോമീറ്റർ വേഗതയിൽ വന്ന കാർ തലകുത്തനെ മറിഞ്ഞു; ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ

 
100 കിലോമീറ്റർ വേഗതയിൽ വന്ന കാർ തലകുത്തനെ മറിഞ്ഞു; ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ

100 കിലോമീറ്റർ വേഗതയിൽ വന്ന പ്യൂഗോ കാർ, റോഡിൽ നിന്നും ഗതിമാറി തലകുത്തനെ പറന്നു വന്ന് മദ്യശാലയിൽ ഇടിച്ചു വീഴുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. മദ്യശാലയുടെ മുന്നിലുള്ള വേലിയും മേശകളും കസേരകളും വീപ്പകളുമെല്ലാം ഇടിച്ചുതെറിപ്പിക്കുന്നത് വിഡിയോയിൽ കാണാം. നട്ടെല്ലിന് കാര്യമായി ക്ഷതമേറ്റിരിക്കാവുന്ന ഡ്രൈവർ തലകുത്തനെ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മദ്യശാലയുടെ ഉടമസ്ഥന് മുപ്പതു ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി ഇനി ചെയ്യേണ്ടതുണ്ട്.
ഇംഗ്ലണ്ടിൽ ലോക് ഡൗൺ കാരണം മദ്യശാല അടച്ചിരുന്നതിനാൽ വേറെ ആളപായമൊന്നും ഉണ്ടായില്ല.

Related Topics

Share this story