Times Kerala

7 അടി 9 ഇഞ്ച് ഉയരമുള്ള നൈജീരിയയിലെ ബാസ്കറ്റ്ബാൾ കളിക്കാരൻ – വീഡിയോ കാണാം

 
7 അടി 9 ഇഞ്ച് ഉയരമുള്ള നൈജീരിയയിലെ ബാസ്കറ്റ്ബാൾ കളിക്കാരൻ – വീഡിയോ കാണാം

നിലത്ത് ചുവടുറപ്പിച്ചുകൊണ്ടുതന്നെ കോർട്ടിലെ ബാസ്കറ്റിൽ പന്തിടാൻ കഴിയുന്ന നൈജീരിയ സ്വദേശിയായ ബാസ്കറ്റ്ബാൾ കളിക്കാരനാണ് അബിയോഡൂൺ അഡെഗോക്. 18 വയസ്സുകാരനായ ഈ കളിക്കാരന്റെ ഉയരം 7 അടി 9 ഇഞ്ച്. ദുബായിൽ ഒരു യൂത്ത് ഡെവലപ്മെൻറ് ക്യാമ്പിൽ കളിക്കുന്നതിനിടെ, നാഷണൽ ബാസ്കറ്റ്ബാൾ അസോസിയേഷൻ (NBA) ലീഗിലെ താരമായ ഷാക്കിൾ ഓ നീലാണ് വീഡിയോ പങ്കുവച്ചത്. അമേരിക്കൻ ലീഗായ എൻ ബി എ യിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ലീഗിലെ എക്കാലത്തെയും ഏറ്റവും ഉയരം കൂടിയ ബാസ്കറ്റ്ബാൾ കളിക്കാരനായിരിക്കും അഡെഗോക്.

Related Topics

Share this story