Times Kerala

ഹിന്ദു മത വികാരം വൃണപ്പെടുത്തിയതിന്റെ പേരിൽ മാപ്പ് പറഞ്ഞു ആമസോൺ പ്രൈം

 
ഹിന്ദു മത വികാരം വൃണപ്പെടുത്തിയതിന്റെ പേരിൽ മാപ്പ് പറഞ്ഞു ആമസോൺ പ്രൈം

ഹിന്ദു മത വികാരം വൃണപ്പെടുത്തിയതിന്റെ പേരിൽ മാപ്പ് പറഞ്ഞു ആമസോൺ പ്രൈം .വിവാദമായ താണ്ഡവ് വെബ് സീരീസിലാണ് മതവികാരം വൃണത്തപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ ഉണ്ടെന്ന് ആരോപിക്കപ്പെട്ടത് .

മനപൂർവ്വമല്ല വിവാദമായ സീനുകൾ സംപ്രേഷണം ചെയ്തതെന്നും അവ നീക്കം ചെയ്‌തെന്നും ആമസോൺ പ്രൈം അറിയിച്ചു .ത്രിശൂലവും ഡമരുവും മറ്റും വെബ് സീരിസിൽ ഉപയോഗിച്ചത് വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു .

Related Topics

Share this story