Times Kerala

ലോകകപ്പ്: ആദ്യമത്സരത്തിൽ കാലിടറി ശ്രീലങ്ക; ന്യൂസിലാന്‍റിന് 137 റൺസ് വിജയലക്ഷ്യം

 
ലോകകപ്പ്: ആദ്യമത്സരത്തിൽ കാലിടറി ശ്രീലങ്ക; ന്യൂസിലാന്‍റിന് 137 റൺസ് വിജയലക്ഷ്യം

കാർഡിഫ്: ലോകക്കപ്പിലെ ആദ്യമത്സരത്തിൽ കാലിടറി ശ്രീലങ്ക. കീവിസിന് മുൻപിൽ മുട്ടുമടക്കിയ മത്സരത്തിൽ 20.4 ഓവർ ബാക്കിനിൽക്കെ 136 റൺസെടുത്തപ്പോൾ തന്നെ ശ്രീലങ്ക ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങുന്ന ന്യൂസിലാന്‍റിന് 137 റൺസ് മാത്രമാണ് വിജയലക്ഷ്യം.

Related Topics

Share this story