Times Kerala

യു എ ഇയിൽ 2721 പേർക്ക് കൂടി കോവിഡ്

 
യു എ ഇയിൽ 2721 പേർക്ക് കൂടി കോവിഡ്

അബു ദാബി ;യു എ ഇയിൽ 2721 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു .രണ്ടു ലക്ഷത്തിലധികം ടെസ്റ്റുകളിൽ നിന്നാണ്  പുതിയ രോഗബാധ കണ്ടെത്തിയത് .

15  പേർ  കൂടി കോവിഡ്  ബാധിച്ചു മരിച്ചു .ഇതോടെ ആകെ  മരണസംഖ്യ 1253  ആയി .രാജ്യത്ത് ഇതുവരെ നാല് ലക്ഷത്തിനടുത്ത്   കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

Related Topics

Share this story