Times Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്;പവന് 760 രൂപകുറഞ്ഞ് 33,680 രൂപയായി

 
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്;പവന്  760 രൂപകുറഞ്ഞ് 33,680 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപ കുറഞ്ഞ് 33,680 ആയി. ഗ്രാമിന്റെ വില 4210 രൂപയായി. 34,440 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

Related Topics

Share this story