Times Kerala

ഇന്ധന വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം; എക്‌സൈസ് നികുതി വെട്ടിക്കുറച്ചേക്കും

 
ഇന്ധന വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം; എക്‌സൈസ് നികുതി വെട്ടിക്കുറച്ചേക്കും

ന്യൂഡൽഹി :ഇന്ധന വില വർധനവിൽ പ്രതിഷേധം രൂക്ഷമാകുന്ന അവസ്ഥയിൽ ഇന്ധന വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം .എക്സൈസ് നികുതി കുറയ്ക്കാൻ തീരുമാനം മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും .

എക്സൈസ് നികുതി കഴിഞ്ഞ വര്ഷം രണ്ടു തവണ കൂട്ടിയിരുന്നു .പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇന്ധന വില കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളുക .അതേ സമയം ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്ത് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ വാഹന പണിമുടക്ക് നടത്തും .

Related Topics

Share this story