Times Kerala

ആറുമാസങ്ങൾക്കു മുൻപ് ദയനീയാവസ്ഥയിൽ തെരുവിൽ കണ്ട ‘ഡോബി’ അല്ല ഇന്ന്.!! പുതിയ ചിത്രങ്ങൾ കാണാം…

 
ആറുമാസങ്ങൾക്കു മുൻപ് ദയനീയാവസ്ഥയിൽ തെരുവിൽ കണ്ട ‘ഡോബി’ അല്ല ഇന്ന്.!! പുതിയ ചിത്രങ്ങൾ കാണാം…

ആറുമാസങ്ങൾക്കു മുൻപ്, ദേഹത്ത് രോമമില്ലാതെ, പരുപരുക്കനായ ചെവികളോട് കൂടി തെരുവിൽ കിടന്ന നായയായിരുന്നു ഡോബി. എന്നാൽ ഇപ്പോൾ അവൻ കണ്ടാൽ തിരിച്ചറിയാത്തവിധം രൂപം മാറിപ്പോയിരിക്കുന്നു. ആറുമാസങ്ങൾക്കു മുൻപ് ദയനീയാവസ്ഥയിൽ തെരുവിൽ കണ്ട ‘ഡോബി’ അല്ല ഇന്ന്.!! പുതിയ ചിത്രങ്ങൾ കാണാം…ടെക്സസിലെ കൈൻ റോസ്സോ രക്ഷാപ്രവർത്തകരാണ് ഇതിനെ തെരുവിൽ നിന്നും രക്ഷിച്ചത്. പിന്നീട് ബ്രൈലി എന്ന ഉടമ, ഈ “ചിവിനി” ഇനത്തിൽപെട്ട നായയെ ദത്തെടുത്തു വളർത്തി. ഒരു ത്വക്‌രോഗം വന്നതായിരുന്നു അവന്റെ ഈ അവസ്ഥക്ക് കാരണം. എന്നാൽ നല്ല പരിപാലനം കിട്ടിത്തുടങ്ങിയതോടെ അവന്റെ ദേഹത്ത് രോമമെല്ലാം വളരാൻ തുടങ്ങി, ചെവിയുടെ ആരോഗ്യവും വീണ്ടെടുത്തു. ഡോബിയുടെ രൂപമാറ്റത്തിന്റെ ഫോട്ടോകൾ, ബ്രൈലി ടിക് ടോക്കിൽ പങ്കുവച്ചിരുന്നു.

Related Topics

Share this story