Times Kerala

കോ​ട്ട​യ​ത്ത് ജി​ല്ലാ പാ​ഡി ഓ​ഫീ​സ് ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ച്ചു

 
കോ​ട്ട​യ​ത്ത്  ജി​ല്ലാ പാ​ഡി ഓ​ഫീ​സ് ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ച്ചു

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ജി​ല്ലാ പാ​ഡി ഓ​ഫീ​സ് ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ച്ചു. നെ​ല്ല് സം​ഭ​ര​ണ​ത്തി​ൽ അ​ധി​ക കി​ഴി​വ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​യു​ക്ത ക​ർ​ഷ​ക സ​മി​തി പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ നീ​ണ്ടൂ​രി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്.

Related Topics

Share this story