Times Kerala

കോഴിക്കോട് ജില്ലയിൽ ബി ഡി ജെ എസ് മത്സരിച്ച സീറ്റുകൾ ഏറ്റെടുക്കാൻ ഒരുങ്ങി ബി ജെ പി

 
കോഴിക്കോട് ജില്ലയിൽ ബി ഡി ജെ എസ് മത്സരിച്ച സീറ്റുകൾ ഏറ്റെടുക്കാൻ ഒരുങ്ങി ബി ജെ പി

കോഴിക്കോട് :ജില്ലയിൽ ബി ഡി ജെ എസ് മത്സരിച്ച സീറ്റുകൾ ഏറ്റെടുക്കാൻ ഒരുങ്ങി ബി ജെ പി .പാർട്ടിയുടെ എ ക്ലാസ് പട്ടികയിൽ ഉള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഇത്തവണ ബി ജെ പി മത്സരിച്ചേക്കും .

ബി ഡി ജെ എസ് ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനു ശേഷമാണ് തീരുമാനം .കോഴിക്കോട് സൗത്തിൽ ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ ,സംസ്ഥാന സെക്രട്ടറി പി രഘുനാഥ്‌ എന്നിവരുടെ പേരാണ് ഉയർന്നു കേൾക്കുന്നത് .

Related Topics

Share this story