Times Kerala

ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ് വ്യാപനം ;ഏഴ് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍

 
ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ് വ്യാപനം ;ഏഴ് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍

ഓക് ലാന്‍ഡ്:  ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഓക്ലന്‍ഡിലാണ് കോവിഡ്  റിപ്പോര്‍ട്ട് ചെയ്തത്.

ഇതേ തുടര്‍ന്ന് നഗരത്തില്‍ ഏഴ് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍വ്യക്‌തമാക്കി .

ഞായറാഴ്ച മുതലാണ് ന്യൂസിലാന്‍ഡില്‍ ലോക്ക്ഡൗണ്‍ ആരംഭിക്കുന്നത്. ഉറവിടമറിയാത്ത  കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രലായതിന്റെ  പുതിയ നടപടി.

Related Topics

Share this story