Times Kerala

ഫി​ഷ​റീ​സ് വ​കു​പ്പ് വി​ഷ​യ​ത്തി​ൽ രാ​ഹു​ല്‍​ ഗാ​ന്ധിയെ രൂക്ഷമായി വിമർശിച്ച്   അ​മി​ത്ഷാ

 
ഫി​ഷ​റീ​സ് വ​കു​പ്പ് വി​ഷ​യ​ത്തി​ൽ രാ​ഹു​ല്‍​ ഗാ​ന്ധിയെ രൂക്ഷമായി വിമർശിച്ച്   അ​മി​ത്ഷാ

പു​തു​ച്ചേ​രി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി മ​ന്ത്രാ​ല​യം വേ​ണ​മെ​ന്ന  രാ​ഹു​ല്‍​ ഗാ​ന്ധി​യു​ടെ പ്രസ്‌താവനയെ  രൂക്ഷമായി വിമർശിച്ച്   അ​മി​ത്ഷാ.

 പു​തു​ച്ചേ​രി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​മി​ത്ഷാ​യു​ടെ പ്ര​തി​ക​ര​ണം.ര​ണ്ട്  വ​ര്‍​ഷം മു​ന്‍​പ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി വ​കു​പ്പ് ആ​രം​ഭി​ച്ച​താ​ണ്.

അ​വ​ധി​യി​ലാ​യ​ത് കൊ​ണ്ടാ​കാം രാഹുൽ ഗാ​ന്ധി ഇ​ക്കാ​ര്യം അ​റി​യാ​തി​രു​ന്ന​തെ​ന്നും അദ്ദേഹം  പ​രി​ഹ​സി​ച്ചു.

 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി വ​കു​പ്പ് രൂ​പം ന​ല്‍​കി​യ​ത് പോ​ലും അ​റി​യി​ല്ലെ​ങ്കി​ല്‍ പു​തു​ച്ചേ​രി​യു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍  സാധിക്കുമോയെന്നും  അദ്ദേഹം  ​ചോ​ദി​ച്ചു.

Related Topics

Share this story