Times Kerala

‌പാലാരിവട്ടം പാലം അഴിമതി കേസ്;നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകാനൊരുങ്ങി വിജിലൻസ് അധികൃതർ

 
‌പാലാരിവട്ടം പാലം  അഴിമതി കേസ്;നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകാനൊരുങ്ങി വിജിലൻസ് അധികൃതർ

കൊച്ചി: ‌പാലാരിവട്ടം പാലം  അഴിമതി കേസുമായി ബന്ധപ്പെട്ട നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകാനൊരുങ്ങി വിജിലൻസ് അധികൃതർ .

കേസിൽ അന്വേഷണം പൂർത്തിയാക്കി വസ്തുത വിവര റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയെന്നും വ്യക്‌തമാക്കി .

കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കിടയിലാണ് വിജലൻസ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത് .

 വികെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരായ അന്വേഷണം പൂർത്തിയായെന്നും  പ്രോസിക്യൂട്ടർ  അറിയിച്ചു .

Related Topics

Share this story