Times Kerala

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു സർക്കാർ വിജ്ഞാപനമിറക്കി

 
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു സർക്കാർ വിജ്ഞാപനമിറക്കി

കൊച്ചി :ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു സർക്കാർ വിജ്ഞാപനമിറക്കി .ഇതുൾപ്പെടെയുള്ള കളികളെ കേരളം ഗെയിമിംഗ് ആക്ടിന്റെ പരിധിയിൽ ഉൾപെടുത്തിയതോടുകൂടി ഇവയ്ക്ക് നിയന്ത്രണം വരും .

തൃശൂർ സ്വദേശി നൽകിയ പൊതു താല്പര്യ ഹർജിക്ക് പിന്നാലെയാണ് നടപടി .നിയമം പ്രാബല്യത്തിൽ വന്നാൽ സൈറ്റിൽ കേറുമ്പോഴേക്കും അനുമതി നിഷേധിക്കപെടും .

Related Topics

Share this story