Times Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ; പവന് 440 രൂപ കുറഞ്ഞ് 34,160 രൂപയായി

 
സംസ്ഥാനത്ത് സ്വർണവിലയിൽ  ഇടിവ് ; പവന് 440 രൂപ കുറഞ്ഞ് 34,160 രൂപയായി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് . ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ സ്വര്‍ണം ഒരാഴ്ചയായി തുടര്‍ച്ചയായി ഇടിയുകയാണ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയും പവന് 440 രൂപ കുറഞ്ഞ് 34,160 രൂപയും ആണ് ഇന്നത്തെ വില.

Related Topics

Share this story