Times Kerala

കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ച​ര​ക്കു ലോ​റി മറിഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു

 
കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ച​ര​ക്കു ലോ​റി മറിഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു

തൃ​ശൂ​ർ: കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ച​ര​ക്കു ലോ​റി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. 40 അ​ടി താ​ഴ്ച​യി​ലേ​ക്കു ചരക്കു ലോറി മറിഞ്ഞത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ലോ​റി ജീ​വ​ന​ക്കാ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​യേ​ൺ ക്രാ​ഷ് ഗാ​ർ​ഡു​ക​ൾ ത​ക​ർ​ത്തു താ​ഴേ​ക്ക് പ​തി​ച്ചു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളെ വേ​ഗം പു​റ​ത്തെ​ടു​ത്തു തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ര​ണ്ടാ​മ​ത്തെ​യാ​ൾ ലോ​റി​ക്കു​ള്ളി​ൽ ഏ​റെ നേ​രം കു​ടു​ങ്ങി.

Related Topics

Share this story