Times Kerala

സംസ്ഥാനത്ത് ഇന്ന് തീരദേശ ഹർത്താൽ

 
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹർത്താൽ

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് തീരദേശ ഹർത്താൽ .യു ഡി എഫ്‌ അനുകൂല മത്സ്യത്തൊഴിലാളി സംഘടനയാണ് ഹർത്താലിനാഹ്വാനം ചെയ്തിരിക്കുന്നത് .ബോട്ട് ഉടമകളുടെ സംഘടനയും ഹർത്താലുമായി സഹകരിക്കും .

മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്നും പിന്മാറിയിട്ടുണ്ട് .ആഴക്കടൽ മൽസ്യബന്ധന കരാറിൽ നിന്നും സർക്കാർ പിന്മാറിയെങ്കിലും ,ഇതിൽ പൂർണ വ്യക്തത വന്നിട്ടില്ല എന്നാണ് തൊഴിലാളി സംഘടനയുടെ വിലയിരുത്തൽ .

Related Topics

Share this story