Times Kerala

തിരുവനന്തപുരം എ ആർ ക്യാമ്പിലെ മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു

 
തിരുവനന്തപുരം എ ആർ ക്യാമ്പിലെ മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം :തിരുവനന്തപുരം എ ആർ ക്യാമ്പിലെ മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു .ടി പി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരക്ഷാവീഴ്ച ഉണ്ടായതിനെ തുടർന്നാണ് നടപടി .

എ എസ് ഐ ജോയിക്കുട്ടി ,സി പി ഓ മാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണൻ എന്നിവർക്കാണ് സസ്പെന്ഷന് .കൊടി സുനിയെ മറ്റു കേസുകളുടെ വിചാരണക്കായി കണ്ണൂർ കോടതിയിൽ കൊണ്ടുപോകുമ്പോഴാണ് സംഭവം .സുനിക്കും രണ്ടു കൂട്ട് പ്രതികൾക്കും പോലീസ് വഴിവിട്ട സഹായം ചെയ്തു എന്നാരോപണമുണ്ട് .

Related Topics

Share this story