Times Kerala

കർഷക സമരം ;അറസ്റ്റിലായ  നോദീപ് കൗറിന്  ജാമ്യം അനുവദിച്ച് ഹൈക്കോടതി

 
കർഷക സമരം ;അറസ്റ്റിലായ  നോദീപ് കൗറിന്  ജാമ്യം അനുവദിച്ച്  ഹൈക്കോടതി

ദില്ലി:   കർഷക സമരത്തെ  പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ  നോദീപ് കൗറിന്  ഹൈക്കോടതി ജാമ്യം അനുവദിച്ചു.പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത് .

നോദീപ് കൗറിന് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന് നേരത്തെ  ആരോപണമുയർന്നിരുന്നു

ജനുവരി പന്ത്രണ്ടിനാണ് ഇവരെ  ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. കർഷക സമരത്തിൽ സജീവമാകുന്നതിനിടെയായിരുന്നു ഹരിയാന പൊലീസ് ഇവരെ  അറസ്റ്റ് ചെയ്തത് .

Related Topics

Share this story