Times Kerala

കെ സ്വിഫ്റ്റ് സംബന്ധിച്ചുള്ള  ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി

 
കെ സ്വിഫ്റ്റ് സംബന്ധിച്ചുള്ള  ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം:   കെ സ്വിഫ്റ്റ് സംബന്ധിച്ചുള്ള  ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തി  ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.

തിരുവനന്തപുരം ആനയറയില്‍ കെ സ്വിഫ്റ്റ് ഹെഡ് കോര്‍ട്ടേഴ്‌സിന്റെയും സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

പ്രതിഷേധവുമായി രംഗത്ത്  എത്തിയ ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി .

കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story