Times Kerala

കോഴിക്കോട് റെയിൽവേ  സ്റ്റേഷനിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

 
കോഴിക്കോട് റെയിൽവേ  സ്റ്റേഷനിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

കോഴിക്കോട് :കോഴിക്കോട് റെയിൽവേ  സ്റ്റേഷനിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു .ചെന്നൈ-മംഗലാപുരം സൂപ്പര്ഫാസ്റ് എക്സ്പ്രസ്സ് ട്രെയിനിൽ നിന്നാണ്  സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് .

117  ജലാറ്റിൻ സ്റ്റിക്കുകളും 350  ഡിറ്റണേറ്ററുമാണ് പിടികൂടിയത് .ആർ പി എഫിന്  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വസ്തുക്കൾ പിടികൂടിയത് .

Related Topics

Share this story