Times Kerala

ബി​ജെ​പി​ നേതൃത്വത്തിന്  സംസ്‌ഥാനം  ഭ​രി​ക്കാ​ൻ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മില്ല ;കെ. ​സു​രേ​ന്ദ്ര​ൻ

 
ബി​ജെ​പി​ നേതൃത്വത്തിന്  സംസ്‌ഥാനം  ഭ​രി​ക്കാ​ൻ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മില്ല ;കെ. ​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ബി​ജെ​പി​ നേതൃത്വത്തിന്  35-40 സീ​റ്റു​ക​ൾ കി​ട്ടി​യാ​ൽ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന  അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

ബി​ജെ​പി​ നേതൃത്വത്തിന്  സംസ്‌ഥാനം  ഭ​രി​ക്കാ​ൻ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഇ​രു മു​ന്ന​ണി​ക​ളി​ലും സം​ഭ​വി​ക്കു​ന്ന​ത് അ​റി​യു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​കു​മെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഒ​ന്നും ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെ​ന്നും അദ്ദേഹം  കൂട്ടിച്ചേർത്തു .

Related Topics

Share this story