Times Kerala

പാക്കിസ്ഥാനെ തകർത്തെറിഞ്ഞിട്ടും വെസ്റ്റ് ഇന്‍ഡീസിന് അശുഭ വാര്‍ത്ത.!!

 
പാക്കിസ്ഥാനെ തകർത്തെറിഞ്ഞിട്ടും വെസ്റ്റ് ഇന്‍ഡീസിന് അശുഭ വാര്‍ത്ത.!!

നോട്ടിംഗ്‌ഹാം: ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ജയിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് അശുഭ വാര്‍ത്ത. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന് കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് വിന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ആശങ്കയിലാക്കുന്നത്. ഫീല്‍ഡിംഗിനിടെ റസല്‍ മുടന്തുന്നത് നോട്ടിംഗ്‌ഹാമില്‍ ദൃശ്യമായിരുന്നു. താരം മത്സരത്തിനിടെ ടീം ഫിസിയോയുടെ സഹായം തേടുകയും ചെയ്തു.

Related Topics

Share this story