Times Kerala

കഴിഞ്ഞ നാലുവര്‍ഷത്തെ സ്വാശ്രയ ഫീസ് പുനര്‍നിര്‍ണയിക്കാം: സുപ്രീംകോടതി

 
കഴിഞ്ഞ നാലുവര്‍ഷത്തെ സ്വാശ്രയ ഫീസ് പുനര്‍നിര്‍ണയിക്കാം: സുപ്രീംകോടതി

ഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തെ സ്വാശ്രയ ഫീസ് പുനര്‍നിര്‍ണയിക്കാമെന്ന് സുപ്രീംകോടതി.ഇത് സംബന്ധിച്ച് ഫീസ് നിര്‍ണയസമിതിക്ക് നിര്‍ദേശം നല്‍കി. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോടും കോടതി ആവശ്യപ്പെട്ടു. പുനര്‍നിര്‍ണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. തീരുമാനം 12,000 വിദ്യാര്‍ത്ഥികളെ ബാധിക്കും.

Related Topics

Share this story