Times Kerala

ലാവ്‌ലിന്‍ കേസ്; വാദം‌ ഏപ്രില്‍ ആറിലേക്ക് മാറ്റി

 
ലാവ്‌ലിന്‍ കേസ്; വാദം‌ ഏപ്രില്‍ ആറിലേക്ക് മാറ്റി

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്‌ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്ക്‌ കേസ്‌ വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സിബിഐയുടെ അഭ്യര്‍ഥന പ്രകാരമാണ് കേസ്‌ മാറ്റിയത്.

Related Topics

Share this story