Times Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;15 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി വിഭാഗം

 
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;15 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി വിഭാഗം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മുന്നണിയിലെ  15 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം.

സി​പി​എ​മ്മു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ജോ​സ് കെ. ​മാ​ണി ഇക്കാര്യം വ്യക്തമാക്കിയത് .പ​ര​മ്പ​രാ​ഗ​ത ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണമെന്നും ജോ​സ് കെ. ​മാ​ണി അറിയിച്ചു .

പാ​ർ​ട്ടി​യു​ടെ ജ​ന​പി​ന്തു​ണ​യും ശ​ക്തി​യും അ​നു​സ​രി​ച്ച് പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അദ്ദേഹം  ആ​വ​ശ്യ​പ്പെ​ട്ടു.

 കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​മെ​ന്നും സി​പി​എം അ​റി​യി​ച്ച​താ​യി സൂ​ച​ന​ക​ളു​ണ്ട്.

Related Topics

Share this story