Times Kerala

തെ​യ്യം ക​ലാ​കാ​ര​ൻ ടി.​പി കു​ഞ്ഞി​രാ​മ പെ​ര​വ​ണ്ണാ​ൻ അ​ന്ത​രി​ച്ചു

 
തെ​യ്യം ക​ലാ​കാ​ര​ൻ ടി.​പി കു​ഞ്ഞി​രാ​മ പെ​ര​വ​ണ്ണാ​ൻ  അ​ന്ത​രി​ച്ചു

ക​ണ്ണൂ‍​ർ:  തെ​യ്യം ക​ലാ​കാ​ര​ൻ ടി.​പി കു​ഞ്ഞി​രാ​മ പെ​രു​വ​ണ്ണാ​ൻ (80) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ രോഗം മൂലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇദ്ദേഹം .

ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇദ്ദേഹത്തിന്  ല​ഭി​ച്ച​ത്.

Related Topics

Share this story