Times Kerala

കാസര്‍കോട് ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ്

 
കാസര്‍കോട് ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 20) 124 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 41 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.വീടുകളില്‍ 6784 പേരും സ്ഥാപനങ്ങളില്‍ 377 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7161 പേരാണ്. പുതിയതായി 465 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1509 (ആര്‍ ടി പി സി ആര്‍-728, ആന്റിജന്‍-754) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 422 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 694 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 73 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 41 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

28315 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26868 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1165 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

അജാനൂര്‍-4
ബദിയഡുക്ക-3
ബളാല്‍-12
ബേഡഡുക്ക-4
ചെമ്മനാട്-1
ചെങ്കള-4
ചെറുവത്തൂര്‍-1
കള്ളാര്‍-7
കാഞ്ഞങ്ങാട്-16
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-7
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-7
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-2
നീലേശ്വരം-6
പടന്ന-1
പള്ളിക്കര-4
പനത്തടി-6
പുല്ലൂര്‍പെരിയ-1
പിലിക്കോട്-2
തൃക്കരിപ്പൂര്‍-4
ഉദുമ-9
വലിയപറമ്പ-2
വെസ്റ്റ് എളേരി-4

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

ബളാല്‍-2
ബേഡഡുക്ക-2
ചെമ്മനാട്-5
ചെങ്കള-2
ചെറുവത്തൂര്‍-4
കള്ളാര്‍-1
കാഞ്ഞങ്ങാട്-2
കാറഡുക്ക-1
കാസര്‍കോട്-2
കോടോംബേളൂര്‍-2
കുമ്പള-1
മധൂര്‍-1
മടിക്കൈ-1
മംഗല്‍പാടി-1
മുളിയാര്‍-1
നീലേശ്വരം-2
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-2
ഉദുമ-7 വാഴക്കാട്-1

Related Topics

Share this story