ഒളിഞ്ഞിരുന്ന അപകടമറിയാതെ, നീല അണലിയെ മണത്ത് നോക്കിയ എലി നിമിഷങ്ങൾക്കകം പാമ്പിന്റെ വായിലായി.ഇന്തോനേഷ്യൻ ഫോട്ടോഗ്രാഫർ സുൽ സുൽഫിക്രിയാണ്, തന്റെ സുഹൃത്തിന്റെ വീട്ടിലിരിക്കുന്ന സമയത്ത് കാണാനിടയായ ഈ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത്.