Times Kerala

ഇന്ധന വിലവര്‍ധന;കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

 
ഇന്ധന വിലവര്‍ധന;കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ദില്ലി: ഇന്ധന വിലവര്‍ധനവില്‍ പ്രതികരിച്ച്  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണമെന്നും വ്യക്‌തമാക്കി .

കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്നും  ധനമന്ത്രി അറിയിച്ചു  . ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണെന്നും വ്യക്‌തമാക്കി .

ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചർച്ചകൾക്ക് തയ്യാറാമെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേർത്തു .

Related Topics

Share this story