Times Kerala

കര്‍ഷകരെ ‘അക്രമാസക്തരായ ഭ്രാന്തന്‍മാര്‍’ എന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട്ടിലെ ചോദ്യ പേപ്പര്‍ വിവാദം രൂക്ഷം

 
കര്‍ഷകരെ  ‘അക്രമാസക്തരായ ഭ്രാന്തന്‍മാര്‍’ എന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട്ടിലെ  ചോദ്യ പേപ്പര്‍ വിവാദം രൂക്ഷം

ചെന്നൈ: പത്താംക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യപേപ്പറില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ‘അക്രമാസക്തരായ ഭ്രാന്തര്‍ ‘എന്നധിക്ഷേപിച്ച്‌ ചെന്നൈയിലെ പ്രമുഖ സ്കൂള്‍.

റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട  ചോദ്യങ്ങളിലാണ്  വിവാദ പരാമര്‍ശമുളളത്.

 എഡിറ്റര്‍ക്ക് കത്തെഴുതാന്‍ ആവശ്യപ്പെടുന്നതാണ് ചോദ്യം നല്കിരിക്കുന്നത് .

 പൊതുമുതലിന് ഉണ്ടായ   രൂക്ഷമായ നാശനഷ്ടം വിശദമാക്കി കത്തെഴുതാനാണ് ചോദ്യം .ഫെബ്രുവരി 11നായിരുന്നു ഈ പരീക്ഷ നടന്നത്.

Related Topics

Share this story