Times Kerala

കോ​വി​ഡ് ​ ബാ​ധി​ച്ച്‌​ സു​ഖം പ്രാ​പി​ച്ച​വ​ര്‍​ക്ക്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ ഒ​രു ഡോ​സ്​ കു​ത്തി​വെ​ച്ചാ​ല്‍ മ​തി; സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

 
കോ​വി​ഡ്  ​ ബാ​ധി​ച്ച്‌​ സു​ഖം പ്രാ​പി​ച്ച​വ​ര്‍​ക്ക്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ ഒ​രു ഡോ​സ്​ കു​ത്തി​വെ​ച്ചാ​ല്‍ മ​തി; സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ജി​ദ്ദ: കോ​വി​ഡ് രോഗം ​ ബാ​ധി​ച്ച്‌​ സു​ഖം പ്രാ​പി​ച്ച​വ​ര്‍​ക്ക്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ ഒ​രു ഡോ​സ്​ കു​ത്തി​വെ​ച്ചാ​ല്‍ മ​തി​യെ​ന്ന്​ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

കോ​വി​ഡ്  രോഗം വന്ന് ​സു​ഖം​പ്രാ​പി​ച്ച്‌​ ആ​റു​ മാ​സ​ത്തി​നു ശേ​ഷ​മാ​ണ്​ ഈ ​കു​ത്തി​വെ​പ്പെ​ടു​ക്കേ​ണ്ട​തെന്നും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അറിയിച്ചു .

പ​ക​ര്‍​ച്ച ​വ്യാ​ധി​ക​ള്‍​ക്കാ​യു​ള്ള ദേ​ശീ​യ സ​മി​തി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.​

 കോ​വി​ഡ്​ ബാ​ധി​ക്കു​ന്ന കേ​സു​ക​ളെ മ​ന്ത്രാ​ല​യം വ​ള​രെ ജാ​ഗ്ര​ത​യോ​ടെ​യാ​ണ്​ കാണുന്നതെന്നും ​​ ​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു അ​ല്‍​അ​ലി വ്യക്‌തമാക്കി  .

Related Topics

Share this story