Times Kerala

‘ലൂക്ക’യുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
‘ലൂക്ക’യുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ലൂക്ക’യുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.നവാഗതനായ അരുണ്‍ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ ശില്‍പിയും കലാകാരനുമായ ലൂക്ക എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അഹാന കൃഷ്ണ നായികയായെത്തുന്നത്.സ്റ്റുഡിയോ സ്റ്റോറീസ് ,തോട്സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിന്റോ തോമസ് ,പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Related Topics

Share this story