Times Kerala

സ​ച്ചി​ൻ ബേ​ബി വീണ്ടും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂരിൽ

 
സ​ച്ചി​ൻ ബേ​ബി വീണ്ടും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂരിൽ

ചെ​ന്നൈ: ഇക്കൊല്ലത്തെ ഐ​പി​എ​ൽ താ​ര​ലേ​ലം ചെ​ന്നൈ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കേ​ര​ളാ ടീം ​നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി​യെ വീ​ണ്ടും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ സ്വ​ന്ത​മാ​ക്കി. അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് സച്ചിൻ ബേബിയെ ബാംഗ്ലൂർ സ്വന്തമാക്കിയത്.2016ല്‍ ​ആ​ദ്യ​മാ​യി റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ ടീ​മി​ലെ​ത്തി​യ സ​ച്ചി​ന്‍ ബേ​ബി 2017ലും ​ബാം​ഗ്ലൂ​ര്‍ ടീ​മി​ല്‍ തു​ട​ര്‍​ന്നു.2018​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നൊ​പ്പ​മെ​ത്തി​യെ​ങ്കി​ലും അ​ന്തി​മ ഇ​ല​വ​നി​ല്‍ ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല.

Related Topics

Share this story