Times Kerala

രാജ്യവ്യാപകമായി ട്രെയിൻ തടഞ്ഞ് കർഷകർ; സുരക്ഷ ശക്തമാക്കി പോലീസ്

 
രാജ്യവ്യാപകമായി ട്രെയിൻ തടഞ്ഞ് കർഷകർ; സുരക്ഷ ശക്തമാക്കി പോലീസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആഹ്വാനംചെയ്ത ട്രെയിൻ തടയൽ സമരം തുടങ്ങി. സമാധാനപരമായി സമരം ചെ‍യ്യാനാണ് കാർഷിക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയിലാണ് ട്രെയിൻ തടയുക. പഞ്ചാബ്, ഹരിയാന, യു.പി. പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി. 20 കമ്പനി അധികസേനയെ സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്.

Related Topics

Share this story