Times Kerala

പട്ടിക ജാതി വിഭാഗത്തിന് എം.എഡ് സീറ്റൊഴിവ്

 

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ 2017 -19 അധ്യയന വര്‍ഷത്തില്‍ എം.എഡ് കോഴ്‌സിലേക്ക് അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ജൂലൈ 26 വൈകിട്ട് നാലിന് മുമ്പായി പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കണം.

Related Topics

Share this story