Times Kerala

ലോകകപ്പ്; പാകിസ്ഥാൻ ക്രിക്കറ്റ് താരം മൊഹമ്മദ് ആമിർ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല

 
ലോകകപ്പ്; പാകിസ്ഥാൻ ക്രിക്കറ്റ് താരം മൊഹമ്മദ് ആമിർ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല

ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ ഇന്ന് പാകിസ്ഥാൻ വെസ്റ്റിൻഡീസിനെ നേരിടും. എന്നാൽ പാകിസ്ഥാൻ സ്റ്റാർ ബോളർ മൊഹമ്മദ് ആമിർ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല. അമീറിന് ഇതുവരെ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചില്ല. ചിക്കെൻ പോക്സ് വന്നതിന് ശേഷം അമീറിന് ഇതുവരെ ഫിറ്റ്നസ് വീണ്ടുക്കാൻ ആയിട്ടില്ല.

ആദ്യ മത്സരത്തിൽ ആമിർ ഇല്ലാത്തത് പാകിസ്ഥാന് വലിയ തിരിച്ചടിയാകും. അമീറിന്റെ അഭാവം പാകിസ്ഥാന് ബൗളിങ്ങിനെ ദുർബലമാക്കും.

Related Topics

Share this story