Times Kerala

പാണ്ടിക്കാട് നടന്നത് രാഷ്ട്രീയ കൊലപാതകം ;വെളിപ്പെടുത്തലുമായി ബന്ധു

 
പാണ്ടിക്കാട് നടന്നത്  രാഷ്ട്രീയ കൊലപാതകം ;വെളിപ്പെടുത്തലുമായി  ബന്ധു

മലപ്പുറം: പാണ്ടിക്കാട് കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് വെളിപ്പെടുത്തി  ബന്ധു മുഹമ്മദ് .

മുഹമ്മദ് സമീറിന് വധ ഭീഷണിയുണ്ടായിരുന്നുവെന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധു അറിയിച്ചു .

എന്നാൽ മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചത് രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നല്ലെന്നാണ്  പൊലീസിന്റെ നിഗമനം .

കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നതെന്ന്  പൊലീസ് അറിയിച്ചു .

Related Topics

Share this story