Times Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ;താഴെ തട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി  പ്രകടന പത്രിക തയാറാക്കണമെന്ന് രാഹുൽ ഗാന്ധി

 
നിയമസഭാ തെരഞ്ഞെടുപ്പ് ;താഴെ തട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി  പ്രകടന പത്രിക തയാറാക്കണമെന്ന് രാഹുൽ ഗാന്ധി

  തിരുവനതപുരം :വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി  തൂത്തുവാരുമെന്ന്  വെളിപ്പെടുത്തി രാഹുൽ ഗാന്ധി.

സ്ഥാനാർഥി നിർണയം സുതാര്യമാക്കണമെന്ന് അദ്ദേഹം  അവശ്യപെട്ടു.അനുഭവ സമ്പത്തുള്ളവരും യുവതയും ചേരുന്ന സ്ഥാനാർത്ഥി പട്ടിക വേണം തയാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു .

നിയമസഭാ തെരഞ്ഞെടുപ്പിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി  പ്രകടന പത്രിക തയാറാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു .

Related Topics

Share this story