Times Kerala

കേരളത്തിൽ   ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എത്തിയ  രാ​ഹു​ൽ ഗാ​ന്ധി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

 
കേരളത്തിൽ   ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എത്തിയ  രാ​ഹു​ൽ ഗാ​ന്ധി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​ല​പ്പു​റം: കേരളത്തിൽ   ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എത്തിയ  രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​മാ​യി കോ​ൺ​ഗ്ര​സ്, മു​സ്‌​ലിം ലീ​ഗ് നേ​താ​ക്കളുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കെ.​സി. വേ​ണു​ഗോ​പാ​ൽ,  ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ,  പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വ്യക്‌തമാക്കി .നി​ല​വി​ൽ ത​ർ​ക്ക​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു .

Related Topics

Share this story