Times Kerala

സി​ർ​ക്ക​ഴി​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ ഭാ​ര്യ​യേ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി വ​ൻ ക​വ​ർ​ച്ച

 
സി​ർ​ക്ക​ഴി​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ ഭാ​ര്യ​യേ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി വ​ൻ ക​വ​ർ​ച്ച

ചെ​ന്നൈ: ത​മി​ഴ്നാ​ട് ജില്ലയിലെ   സി​ർ​ക്ക​ഴി​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ ഭാ​ര്യ​യേ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി വ​ൻ ക​വ​ർ​ച്ച.

ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ക​വ​ർ​ച്ച​ക്കാ​രി​ൽ ഒ​രാ​ൾ  കൊ​ല്ല​പ്പെ​ട്ടു.

ആ​ശ, മ​ക​ൻ അ​ഖി​ൽ എ​ന്നി​വ​രാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ  മ​രി​ച്ച​ത്. പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കവർച്ച​ഘാം​ഗ​മാ​യ മ​ണി​ബാ​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ശ​യെ​യും അ​ഖി​ലി​നെ​യും കൊ​ല​പ്പെ​ടു​ത്തി 16 കി​ലോ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

 

 

Related Topics

Share this story