Times Kerala

കുതിരാനിലെ തുരങ്കം തുറക്കാൻ മൂന്നു മാസം കൂടി സമയം  വേണമെന്ന് ദേശീയപാത അതോറിറ്റി

 
കുതിരാനിലെ തുരങ്കം തുറക്കാൻ മൂന്നു മാസം കൂടി സമയം  വേണമെന്ന് ദേശീയപാത അതോറിറ്റി

കൊച്ചി: കുതിരാനിലെ ഒരു തുരങ്കം തുറക്കാൻ മൂന്നു മാസം കൂടി സമയം  വേണമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ .

പണി നീളാൻ കാരണം സാമ്പത്തിക പ്രശ്നമെന്നും ദേശീയ പാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി .

 വാളയാർ- പാലക്കാട് ഭാ​ഗത്തേക്കുള്ള ടണലാണ് തുറന്നുകൊടുക്കാൻ കഴിയുക എന്ന് ഇന്ന് നിർമ്മാണ കമ്പനി അറിയിച്ചു.

വിദ​ഗ്ധ സമിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു .

Related Topics

Share this story