Times Kerala

ഇ ​പോ​സ് പ​ണി​മു​ട​ക്കി​;സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ സം​വി​ധാ​നം ത​ട​സ​പ്പെ​ട്ടു

 
ഇ ​പോ​സ് പ​ണി​മു​ട​ക്കി​;സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ സം​വി​ധാ​നം ത​ട​സ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ സം​വി​ധാ​നം ത​ട​സ​പ്പെ​ട്ടു. ഇ ​പോ​സ് പ​ണി​മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്നാണ്  റേ​ഷ​ൻ സം​വി​ധാ​നം ത​ട​സ​പ്പെ​ട്ടത് .

നെ​റ്റ് വ​ർ​ക്ക് പ്ര​ശ്നം മൂ​ല​മാ​ണ് ഇ ​പോ​സ് ത​ക​റാ​റി​ലാ​യ​ത്.പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം നടക്കുന്നതായി  സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​റി​യി​ച്ചു

Related Topics

Share this story