Times Kerala

ട്രാ​ക്ട​ർ റാ​ലി സം​ഘ​ർഷം ;വി​ദ്ഗ​ധ സ​മി​തി​യു​ടെ ക​ർ​ഷ​ക​രു​മാ​യു​ള്ള കൂ​ടി​ക്ക​ഴ്ച വീണ്ടും മാ​റ്റി​വ​ച്ചു

 
ട്രാ​ക്ട​ർ റാ​ലി സം​ഘ​ർഷം ;വി​ദ്ഗ​ധ സ​മി​തി​യു​ടെ ക​ർ​ഷ​ക​രു​മാ​യു​ള്ള കൂ​ടി​ക്ക​ഴ്ച വീണ്ടും മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ട്രാ​ക്ട​ർ റാ​ലി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച വി​ദ്ഗ​ധ സ​മി​തി​യു​ടെ ക​ർ​ഷ​ക​രു​മാ​യു​ള്ള കൂ​ടി​ക്ക​ഴ്ച വീണ്ടും മാ​റ്റി​വ​ച്ചു.

ഈ ​മാ​സം 29 ലേ​ക്കാ​ണ് കൂ​ടി​ക്കാ​ഴ്ച വീണ്ടും മാറ്റി വച്ചത് . സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് യാ​ത്രാ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ​യാ​ണ് യോ​ഗം മാ​റ്റി​യ​ത്.

എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി വി​ദ്ഗ​ധ സ​മി​തി ജ​നു​വ​രി 21 ന് ​ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു .

 മൂ​ന്ന് പേ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ​യും നി​യ​മ​ങ്ങ​ളെ അ​നൂ​കൂ​ലി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ​യു​മാ​ണ് വി​ദ്ഗ​ധ സ​മി​തി കാണുന്നത് .

Related Topics

Share this story