Times Kerala

കല്ലമ്പലത്ത്  കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം;അഞ്ച് പേർ മരിച്ചു

 
കല്ലമ്പലത്ത്  കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം;അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത്  കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം . കാർ യാത്രക്കാരായിരുന്ന അഞ്ച് പേർ മരിച്ചു.

രണ്ട് മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

 പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടതെന്ന് പോലീസ് വ്യക്‌തമാക്കി . കെഎൽ 02 ബികെ 9702 എന്ന നമ്പർ കാറാണ് അപകടത്തിൽപെട്ടത്.

Related Topics

Share this story