Times Kerala

ഡ​ൽ​ഹിയിലെ  ട്രാ​ക്ട​ർ റാ​ലി സംഘർഷം ;15 കേ​സു​ക​ൾ കൂടി  ര​ജി​സ്റ്റ​ർ ചെയ്ത പോലീസ്

 
ഡ​ൽ​ഹിയിലെ  ട്രാ​ക്ട​ർ റാ​ലി സംഘർഷം ;15 കേ​സു​ക​ൾ കൂടി  ര​ജി​സ്റ്റ​ർ  ചെയ്ത പോലീസ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹിയിലെ  ട്രാ​ക്ട​ർ റാ​ലി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് 15 കേ​സു​ക​ൾ കൂടി  ര​ജി​സ്റ്റ​ർ ചെ​യ്തു.

തുടർന്ന്  എ​ട്ട് ബ​സു​ക​ളും 17 സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും പ്ര​ക്ഷോ​ഭ​ക​ർ ന​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് വ്യക്‌തമാക്കി .

86 പോ​ലീ​സു​കാ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു . മു​ക​ർ​ബ ചൗ​ക്ക്, ഗാ​സി​പു​ർ‌, ഐ​ടി​ഒ, സീ​മാ​പു​രി, നം​ഗ്ലോ​യി ടി ​പോ​യി​ന്‍റ്, തി​ക്രി അ​തി​ർ​ത്തി, ചെ​ങ്കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

 

Related Topics

Share this story