Times Kerala

ലൈഫ് പാര്‍പ്പിട പദ്ധതി;പൂര്‍ത്തിയാക്കിയ രണ്ടരലക്ഷം വീടുകളുടെ പ്രഖ്യാപനം ഉടൻ

 
ലൈഫ് പാര്‍പ്പിട പദ്ധതി;പൂര്‍ത്തിയാക്കിയ രണ്ടരലക്ഷം വീടുകളുടെ പ്രഖ്യാപനം ഉടൻ

 

തിരുവനന്തപുരം :തെരഞ്ഞെടുപ്പിനു മുന്നോടിയായി ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ രണ്ടരലക്ഷം വീടുകളുടെ പ്രഖ്യാപനം ഗ്രാമതലങ്ങളിലുള്‍പ്പെടെ വലിയ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സംഘാടക സമിതികള്‍ രൂപീകരിക്കണമെന്നും നിർദേശം .

ബോര്‍ഡുകളും ബാനറുകളും തയാറാക്കി പ്രദര്‍ശിപ്പിക്കണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ലൈഫ് മിഷനും തുക ചെലവഴിക്കുന്നതിനു അനുമതി നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സര്‍ക്കുലര്‍ ഇറക്കി.

 

Related Topics

Share this story