Times Kerala

ഡീസല്‍ കുടിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

 
ഡീസല്‍ കുടിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കോട്ടക്കല്‍: അബദ്ധത്തില്‍ ഡീസല്‍ കുടിച്ചു ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കോട്ടക്കല്‍ ഇന്ത്യനൂര്‍ ചെവിടിക്കുന്നന്‍ തസ്ലീമിന്റെ മകള്‍ റനാ ഫാത്വിമ ആണ് മരിച്ചത്.മൂന്നു വയസായിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് കുഞ്ഞ് ഡീസല്‍ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: നൗശിദ ബാനു.

Related Topics

Share this story