Times Kerala

ആ​ഭി​ചാ​രം ;ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ർ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു

 
ആ​ഭി​ചാ​രം ;ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ർ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു

ചി​റ്റൂ​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ആ​ഭി​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ർ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു.

 ശി​വ് ന​ഗ​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പ​ദ്മ​ജ​യും ഭ​ർ​ത്താ​വ് പു​രു​ഷോ​ത്ത​മ​നും ചേ​ർ​ന്ന്   ആ​ലേ​ഖ്യ(27)​യെ​യും സാ​യി ദി​വ്യ(21)​യെ​യുമാണ്  കൊ​ല​പ്പെ​ടു​ത്തിയത് .

 ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലും അ​വി​ടു​ത്തെ ടീ​ച്ച​റു​മാ​ണ് ഇരുവരും . ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന്  ശ​ബ്ദ​ങ്ങ​ള്‍ കേ​ട്ട​തി​നേ​ തുടർന്ന്  അ​യ​ല്‍​ക്കാ​ര്‍ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കുകയായിരുന്നു .

പോ​ലീ​സ്  പൂ​ജാ മു​റി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​തുകയായിരുന്നു . കു​ട്ടി​ക​ളെ ബ​ലി ന​ല്‍​കി​യ​താണെന്നും  കു​ട്ടി​ക​ള്‍ പു​ന​ര്‍​ജീ​വി​ക്കു​മെ​ന്നും ഇവർ ചൂണ്ടിക്കാട്ടി .

Related Topics

Share this story