Times Kerala

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന;15 ശതമാനം വര്‍ധനയെന്ന് ആരോഗ്യവകുപ്പ്

 
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന;15 ശതമാനം വര്‍ധനയെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിൽ  വർധന . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയായി.

ഇക്കഴിഞ്ഞ ആഴ്ചയിൽ മാത്രം കേരളത്തിലെ കൊവീഡ് രോഗികളുടെ എണ്ണം 42430 ആണ്.  15 ശതമാനം വര്‍ധനയാണ് ഒഴാഴ്ച കൊണ്ടുണ്ടായത്.

കോട്ടയം, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും കോവിഡ്  രോഗികളുടെ എണ്ണം കൂടുകയാണ്.

Related Topics

Share this story